Protest against Mohanlal's Marakkar arabikadalinte Simham<br />കഴിഞ്ഞ വര്‍ഷം മുതല്‍ കുഞ്ഞാലി മരക്കാരുടെ സിനിമയുടെ പേരില്‍ വലിയ ചര്‍ച്ചകള്‍ നടക്കുകയായിരുന്നു. മോഹന്‍ലാലിന്റെ സിനിമയും മമ്മൂട്ടിയുടെ സിനിമയും കുഞ്ഞാലി മരക്കാരുടെ ജീവിതകഥയെ ആസ്പദമാക്കി നിര്‍മ്മിക്കുന്നതായിട്ടാണ് പ്രഖ്യാപിച്ചത്. ഒടുവില്‍ മോഹന്‍ലാലിന്റെ സിനിമ ഉപേഷിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.